‘മഞ്ചേശ്വരം കേരളത്തിലെ കശ്മീരായി മാറും’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്‌

ഇടത് - വലത് മുന്നണികള്‍ വിജയിച്ചുകഴിഞ്ഞാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് നളീന്‍ കുമാര്‍ കട്ടീന്റെ പരാമര്‍ശം .