നോമ്പ് സമയത്ത് ഭക്ഷണം ആവശ്യം വന്നാൽ എത്തിച്ചു നൽകും; വിശുദ്ധ ദിവസങ്ങളിൽ ഉച്ചയ്ക്ക് മട്ടൻ ബിരിയാണി: റംസാനിൽ ഹോട്ടലുകൾ അടച്ചിടണമെന്ന പ്രചരണത്തിനെതിരെ യുവാവ്

ഈ പ്രദേശങ്ങളിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവർക്ക് ഭക്ഷണം എത്തിച്ചു നൽകുവാൻ തയ്യാറാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി...