അഗര്‍ത്തല-ധാക്ക മൈത്രി ബസ് ബംഗ്ലാദേശില്‍ അഗ്നിക്കിരയാക്കി

അഗര്‍ത്തലയില്‍ നിന്നും ധാക്കയിലേക്ക് സര്‍വീസ് നടത്തുന്ന മൈത്രി ബസ് ബംഗ്ലാദേശില്‍ ഒരു സംഘം അഗ്നിക്കിരയാക്കി. സെന്‍ട്രല്‍ ബംഗ്ലാദേശിലെ നര്‍സിന്‍ഡിയിലായിരുന്നു സംഭവം.