ഇന്ത്യയെയും ബം​ഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന മൈത്രി സേതു പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയുടെ അതിർത്തിയിൽ ത്രിപുരയ്ക്കും ബം​ഗ്ളാദേശിനും ഇടയിലൂടെയാണ് ഫെനി നദി ഒഴുകുന്നത്.