രാഷ്ട്രീയക്കാരനായ മുന്‍ ചീഫ് ജസ്റ്റിസിനെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിച്ചിരിക്കുന്നു; പരിഹാസവുമായി മഹുവ മൊയിത്ര

പരാതി നൽകിയതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി തൊട്ടുപിന്നാലെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.

സര്‍ക്കാര്‍ വിരുദ്ധരും രാജ്യസ്നേഹികളുമാകാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു പോലെ കഴിയും; കേന്ദ്രസർക്കാരിനെതിരെ മഹുവ മോയ്ത്ര

സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നടപടിയെ വിമര്‍ശിച്ചാണ് മഹുവ മോയ്ത്ര ലോക്സഭയില്‍ വിമര്‍ശനമുന്നയിച്ചത്.

പാർലമെന്റിനെ പിടിച്ചുകുലുക്കിയ ആ പ്രസംഗം കോപ്പിയടിച്ചതോ? ; എംപി മഹുവ മോയിത്ര പ്രതികരിക്കുന്നു

നന്നായി കണ്ണുതുറന്ന് നോക്കിയാല്‍ ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കുന്നത് കാണാം. എന്‍റെ പ്രസംഗത്തിന്‍റെ ഉറവിടങ്ങള്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.