കളഞ്ഞുകിട്ടിയ അരലക്ഷം രൂപയടങ്ങിയ പഴ്‌സ് ഉടമയെ തെരഞ്ഞുപിടിച്ച് തിരിച്ചു നല്‍കി ആക്രിക്കച്ചവടക്കാരന്‍ മാഹിന്‍ തന്റെ കടമ നിര്‍വ്വഹിച്ചു

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ അരലക്ഷം രൂപയുടെ വിദേശ കറന്‍സിയും എടിഎം കാര്‍ഡുകളും മറ്റു വിലപിടിപ്പുള്ള രേഖകളുമടങ്ങുന്ന പഴ്‌സ്, അതിന്റെ ഉടമയെ