ഭരണഘടനയുടെ ആമുഖം ചുമരില്‍ അനാവരണം ചെയ്ത് മുംബൈയിലെ മഹിം ദര്‍ഗ

ചടങ്ങിൽ മതപണ്ഡിതരും മതേതരവാദികളും അഭിഭാഷകരുമടക്കം നിരവധി ആളുകൾ എത്തിച്ചേരുകയും എല്ലാവരും ഒന്നിച്ചു നിന്നുകൊണ്ട് ആമുഖം ഉറക്കെ വായിക്കുകയും ചെയ്തു.