രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ബിജെപിയുടെ മഹിളാ മോർച്ച ജില്ലാ അധ്യക്ഷ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ സവോയ് മാധോപൂർ ജില്ലാ അധ്യക്ഷ സുനിതാ വെർമ, അവരുടെ കൂട്ടാളിയും ഫുഡ് കോർപ്പറേഷൻ