ടി. പി കേസ് : കെ.കെ.രമയുടെ നിരാഹാര സമരത്തിന് മഹിളാ കോണ്‍ഗ്രസ്ന്റെ പിന്തുണ :അഡ്വ.ബിന്ദു കൃഷ്ണ

ടി. പി. ചന്ദ്രശേഖന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നടത്തുന്ന നിരാഹാര സമരത്തിന് മഹിളാ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ