ഇനി മോഹന്‍ലാല്‍ തെലുങ്ക് സംസാരിക്കും; അതും പ്രിന്‍സ് മഹേഷ് ബാബുവിനൊപ്പം

ജില്ലയിലൂടെ ഇളയദളപതി എവിജയുമായി ചേര്‍ന്ന് തമിഴ്‌നാടും പുനീത് രാജ്കുമാറുമായി ചേര്‍ന്ന് കര്‍ണ്ണാടകയും കീഴടക്കിയശേഷം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഇനി തെലുങ്ക്