അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള ചരിത്ര പുരുഷന്‍മാരെ അപമാനിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി

ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമേ നല്‍കാനാകുവെന്നും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും സുപ്രീംകോടതി. മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള ചരിത്ര പുരുഷന്‍മാരെ