ഗാന്ധിവധത്തിന് പിന്നിൽ നെഹ്രു-കമ്യൂണിസ്റ്റ് ഗൂഢാലോചന: വിചിത്ര വാദവുമായി ജന്മഭൂമി ലേഖനം

ഈ രാജ്യത്തിന്റെ നിര്‍ണ്ണായക ദശാസന്ധികളിലെല്ലാം ഒരു ദുരൂഹ മരണം അല്ലെങ്കില്‍ കൊലപാതകം നടന്നിട്ടുണ്ടെന്നും അത്തരത്തിലൊന്നാണ് ഗാന്ധിവധമെന്നുമാണ് ലേഖകൻ്റെ വാദം

പെണ്‍കുട്ടികളെ നല്ല മൂല്യങ്ങൾ പഠിപ്പിച്ചാല്‍ ഹഥ്‌റാസ് സംഭവങ്ങള്‍ അവസാനിപ്പിക്കാം; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെ തീവ്രവാദിയല്ലെന്നും അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിപോയതാണെന്നും

സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കാൻ ഗാന്ധിയുടെ ആദർശങ്ങൾ നമ്മെ നയിക്കട്ടെ: മോദി

അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ശ്രേഷ്ഠമായ ചിന്തകളിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്...

ഗാന്ധിജി നൽകിയ കണ്ണട ലേലത്തിൽ പോയത് രണ്ടരക്കോടി രൂപയ്ക്ക്

നാ​ലാ​ഴ്ച മു​മ്പാ​ണ് ലേ​ല​ക്ക​മ്പനി​യു​ടെ ക​ത്തു​പെ​ട്ടി​യി​ൽ ക​വ​റി​ലാ​ക്കി നി​ക്ഷേ​പി​ച്ച​നി​ല​യി​ൽ ക​ണ്ണ​ട ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്...

മഹാത്മാഗാന്ധിയുടെ നാടകമാണ് സ്വാതന്ത്ര്യസമരം : ബിജെപി എംപി അനന്ത്കുമാർ ഹെഗ്‌ഡെ

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരത്തെ നാടകം എന്ന് വിശേഷിപ്പിച്ച് ബി.ജെ. പി എം.പി അനന്ത്കുമാർ ഹെഗ്‌ഡെ. സ്വാതന്ത്ര്യ പ്രസ്ഥാനം ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും

ഗാന്ധിജയന്തി ദിനത്തില്‍ ‘ഐന്‍സ്റ്റീന്‍ ചലഞ്ചു’മായി പ്രധാനമന്ത്രി മോദി

ലോകത്തിലെ പുതിയ തലമുറ ഗാന്ധിയന്‍ ആശയങ്ങള്‍ ഓര്‍മിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ഇത്തരമൊരു ചാലഞ്ച് മുന്നോട്ട് വെക്കുന്നത്.

ഇത് ഉത്തര്‍പ്രദേശിലെ പുതിയ ആചാരം; അടുത്ത വർഷം എന്‍എസ്എസും എസ്എന്‍ഡിപിയും ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ആചാരം ആവര്‍ത്തിക്കുമായിരിക്കും: ഹിന്ദു മഹാസഭയ്ക്ക് എതിരെ കെ ആർ മീര

ടി പി സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും...

ഇന്ത്യയെ ഇന്ത്യക്കാരുടേതാക്കുവാന്‍ അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്; സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയായ ചമ്പാരന്‍ സത്യാഗ്രഹത്തിനു ഇന്ന് ഒരു നൂറ്റാണ്ട്

ഇന്ത്യയുടെ സ്വാതന്ത്ര്യ നീക്കങ്ങളുടെ രണ്ടാം ഘട്ടത്തിനു തുടക്കമിട്ട ചാമ്പാരന്‍ സത്യാഗ്രഹത്തിനു ഒരു നൂറ്റാണ്ടു പൂര്‍ത്തിയാകുന്നു. ബ്രട്ടീഷ് ഭരണതത്തിന്‍ കീഴില്‍ സ്വന്തം

മാര്‍ച്ച് 14 ന് ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും

ലോകരാജ്യങ്ങള്‍ ആദരിക്കുന്ന മഹാത്മാഗാന്ധിയെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പിന്‍മുറക്കാരും ഒടുവില്‍ ആദരിക്കുന്നു. ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ മഹാത്മാ ഗാന്ധി പ്രതിമ മാര്‍ച്ച്

മഹാത്മാ ഗാന്ധിയുടെ പ്രതിമ ബ്രിട്ടനിലെ പാർലമെന്റ് വളപ്പിൽ സ്ഥാപിക്കുന്നു

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ബ്രിട്ടനിലെ പാർലമെന്റ് വളപ്പിൽ സ്ഥാപിക്കുന്നു. ഇന്ത്യ സന്ദർശിക്കുന്ന ബ്രിട്ടീഷ് ധനമന്ത്രി ജോർജ് ഓസ്ബോൺ ട്വിറ്ററിലൂടെയാണ്

Page 1 of 21 2