മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ പടക്കനിര്‍മാണക്കമ്പനികളിലുണ്ടായ തീപ്പിടിത്തത്തില്‍ എട്ടുപേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ പടക്കനിര്‍മാണക്കമ്പനികളിലുണ്ടായ തീപ്പിടിത്തത്തില്‍ എട്ടുപേര്‍ മരിച്ചു. അഞ്ച് സ്ത്രീകളും അഞ്ച് വയസ്സുള്ള കുട്ടിയും മരിച്ചവരില്‍പ്പെടുന്നു. ആറുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.