പരസ്യങ്ങളിൽ സഭ്യമല്ലാത്ത രീതിയിലുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ബലാത്സംഗം കൂടാൻ കാരണം:മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

പരസ്യങ്ങളിൽ സഭ്യമല്ലാത്ത രീതിയിലുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ബലാത്സംഗം കൂടാൻ കാരണമെന്ന മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആർ.ആർ.പാട്ടീലിന്റെ പരാമർശം വിവാദമായി.