
ലോക്ഡൗണ്‍ ലംഘിച്ച് ബാന്ദ്രയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍; കനത്ത ജാഗ്രതയിൽ ഡൽഹിയും
ബാന്ദ്രയില്‍ സംഘടിച്ച തൊഴിലാളികള്‍ , തങ്ങൾ ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും പറഞ്ഞിരുന്നു.
ബാന്ദ്രയില്‍ സംഘടിച്ച തൊഴിലാളികള്‍ , തങ്ങൾ ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും പറഞ്ഞിരുന്നു.
ജനങ്ങൾക്കായി ഹാന്റ് സാനിറ്റൈസര്‍, ഹാന്റ് വാഷ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കെമിക്കല്‍ സോണിലാണ് തീപ്പിടുത്തമുണ്ടായത്.
ജീവനക്കാരെ കൂട്ടത്തോടെ ക്വാറന്റൈന് ചെയ്യേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് എല്ലാ ആശുപത്രികളിലും പ്രകടമാണ്...
ലോക്ക് ഡൗൺ സമയത്ത് ക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റില്ലെന്നും ഒരു ലംഘനവും നടന്നിട്ടില്ലെന്നുമാണ് എംഎൽഎ വിശദീകരിക്കുന്നത്...
26-ൽ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. ഇവരെ തൽക്കാലം ആശുപത്രിയിൽത്തന്നെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ൻമെന്റ് മേഖല (അടച്ചുപൂട്ടിയ മേഖല)
അതേപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസുകാര്‍ക്കെതിരെയും ആക്രമണമുണ്ടായതായും വാര്‍ത്തകള്‍ വന്നിരുന്നു.
വൈദികനായ ടോമി കരിയിലക്കുളത്തെ പുറത്താക്കിയത് സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് എംസിബിഎസ് സഭ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഭ തുടങ്ങിയ സ്ഥാപനങ്ങള്‍
കൊറോണ വൈറസ് ബാധിച്ചു ലോകത്താകെ മരണം ഏഴായിരം കടന്നു. ഇതുവരെ 7,007 പേരു മരിച്ചെന്നു വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടു
മഹാരാഷ്ട്രയെ മാത്രമല്ല, ക്രമേണ ഇത് മറ്റ് സംസ്ഥാനങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
തീരുമാനം പ്രാബല്യത്തിൽ വരുത്താനുള്ള നിയമനിര്‍മ്മാണം ഉടന്‍ നടപ്പിലാക്കുമെന്ന് നവാബ് മാലിക് നിയമസഭയില്‍ പറഞ്ഞു.