അര്‍ണാബ് ഗോസ്വാമി മഹാരാഷ്ട്ര പോലീസിനെ വിരട്ടുന്നു; ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സുപ്രീം കോടതിയുടെ ഈ നടപടിയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ അര്‍ണാബ് അവാസ്തവമായ കാര്യങ്ങള്‍ ഉന്നയിക്കുകയും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്.