എക്സിറ്റ് പോളുകളിൽ കാര്യമില്ല; മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും പരസ്പരം കാലുവാരുമെന്ന് പ്രതിപക്ഷം

സംസ്ഥാനത്തെ അൻപത് മണ്ഡലങ്ങളില്‍ ശിവസേനയ്ക്കും ബിജെപിയ്ക്കും വിമതരുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.