ശിവസേനയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി പിന്തുണ; അനുകൂലിച്ച് സിപിഎം

നിലവില്‍ മന്ത്രിസഭയില്‍ ഭാഗമാകാതെ ശിവസേനയെ പുറത്തു നിന്ന് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്.