ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗവ്യാപനത്തിന് ശമനമില്ല

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 2598 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 60,000ലേക്ക് അടുക്കുകയാണ്...

രാഷ്ട്രപതി ഭരണം ആദ്യം വേണ്ടത് മഹാരാഷ്ട്രയിലല്ല, ഗുജറാത്തിൽ: ശിവസേന

മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കം തിരിച്ചടിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയിൽ നിന്നും വന്ന ട്രെയിൻ സിഗ്നൽ കിട്ടാൻ ട്രാക്കിൽ നിർത്തിയപ്പോൾ ഇറങ്ങിയോടി; കാസർകോട് നാല്‌പേർ പിടിയിൽ

ഉപ്പളയ്ക്ക് സമീപം മുന്നോട്ട് പോകാനുള്ള സിഗ്നൽ ലഭിക്കാന്‍ ട്രാക്കിൽ നിർത്തിയ സമയമാണ് നാല് പേർ ട്രെയിനിൽ നിന്നും ഇറങ്ങി ഓടിയത്.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയം; ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കില്ല എന്ന് മഹാരാഷ്ട്ര

തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിന് സമയം ആവശ്യമാണെന്നും എയര്‍പോര്‍ട്ടിന്‍റെ വെളിയില്‍ എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ യാത്രക്ക് 54 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈയിലെ വിവിധ ചെറുനഗരങ്ങളിലുള്ളവര്‍ക്ക് വേണ്ടി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ട്രെയിൻ കയറിയിറങ്ങി സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 15 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു: മരിച്ചത് സ്വന്തം നാട്ടിലേക്കു നടന്നു പോകുന്നതിനിടെ പാളത്തിൽ തളർന്നുറങ്ങിയവർ

ജ​ൽ​ന​യി​ലെ ഇ​രു​മ്പ് ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്...

ക്യാഷ്‌ലെസ് ഇന്‍ഷുറന്‍സിലൂടെ മുഴുവൻ ആളുകളുടെയും ചികിത്സാച്ചെലവ് ഏറ്റെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍

പുതിയ തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വെള്ള റേഷൻകാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കും സൗജന്യാചികിത്സാ സഹായം ലഭിക്കും.

മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് സെെക്കിളിൽ യാത്രതിരിച്ചയാൾ വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

വഴിയരികില്‍ അവശ നിലയില്‍ കണ്ടെത്തിയ ഇയാള ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...

Page 1 of 111 2 3 4 5 6 7 8 9 11