മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സോണിയ ഗാന്ധി

ശിവസേനയ്ക്ക് ഒരു തരത്തിലുള്ള പിന്തുണയും നല്‍കില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും