അയോധ്യ ഭൂമി പൂജയിൽ പങ്കെടുത്ത റാം ടെമ്പിൾ ട്രസ്റ്റ് മേധാവിയ്ക്ക് കൊറോണ പോസിറ്റീവ് : മോദി ക്വാറൻ്റെെനിൽ പോകേണ്ടിവരും?

ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇദ്ദേഹവും വേദിയിൽ ഉണ്ടായിരുന്നു