മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; ശക്തമായ കാറ്റും മഴയും തുടരും

ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ലക്ഷദ്വീപിലും കേരളത്തിലും ഇന്നും