ഇത് കോടതിയാണ്, നിങ്ങള്‍ ഒരു കുറ്റാരോപിതനാണെന്ന് ഓർത്ത് പെരുമാറണം; അര്‍ണബിന് താക്കീതുമായി മജിസ്ട്രേറ്റ്

അര്‍ണബ് കേസിലെ ഒരു പ്രതിയായിട്ടാണ് കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത് എന്ന കാര്യം മറക്കരുതെന്നും, നടപടികളെ തടസപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.