കമ്മ്യൂണിസ്റ്റ് ആശയങ്ങൾ, കമ്മ്യൂണിസ്റ്റ് ഭരണം: കൊറോണയെ തോൽപ്പിച്ചുകൊണ്ടിരിക്കുന്ന, നിപയെ തോൽപ്പിച്ച കേരളത്തെ മാതൃകയാക്കാണമെന്ന് ആഗോള ഗവേഷണ സര്‍വകലാശാല മാഗസിൻ

ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നു, അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന വിലയിരുത്തലുമായി