മധ്യപ്രദേശില്‍ വനിതാ ഡെപ്യൂട്ടി കളക്ടറെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു

മധ്യപ്രദേശില്‍ വനിതാ ഡെപ്യൂട്ടികലക്ടറെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ആക്രമണം. സംഭവത്തില്‍ ഒരാളെ