അറവുശാലയിലേക്ക് കന്നുകാലികളെ അനധികൃതമായി കടത്തി,​ ബിജെപി നേതാവ് അറസ്റ്റില്‍

നാഗ്പൂരിലെ അറവുശാലകളിലേക്ക് വനപാതയിലൂടെ 165 പശുക്കളെയും കാളകളെയും കടത്തിക്കൊണ്ടുവരികയായിരുന്ന സംഘമാണ് പിടിയിലായത്.

പറ്റിയത് വന്‍ അബദ്ധം; ഒന്‍പത് മാസം മുന്‍പ് ബിജെപിയിലേക്ക് പോയ നേതാവിനെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ച് കോണ്‍ഗ്രസ്

സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ അനുമോദിച്ച് സന്ദേശങ്ങള്‍ എത്തിത്തുടങ്ങിയതോടെയാണ് നേതാക്കള്‍ക്ക് പോലും അബദ്ധം മനസ്സിലായത്.

പശുക്കളെ സംരക്ഷിക്കാൻ മധ്യപ്രദേശില്‍ ‘കൗ കാബിനറ്റ്’ രൂപീകരിക്കുന്നു

സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ്, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകള്‍, എന്നിവ കൗ കാബിനറ്റില്‍ ഉള്‍പ്പെടുത്തും.

മധ്യപ്രദേശിലെ പോളിംഗ് ബൂത്തില്‍ ബിജെപി – കോണ്‍ഗ്രസ് സംഘര്‍ഷം; അജ്ഞാതന്‍ വെടിയുതിര്‍ത്തു

സംസ്ഥാനത്തെ മൊറീന ജില്ലയില്‍ ജാതാവര പോളിംഗ് ബൂത്തിലാണ് കോണ്‍ഗ്രസ്- ബിജെപി അനുഭാവികള്‍ ഏറ്റുമുട്ടിയത്.

ബിജെപി മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നു; ആരോപണവുമായി കമല്‍നാഥ്

ജനങ്ങള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു .

തീവ്രവാദികളെല്ലാം മദ്രസകളിൽ പഠിച്ചവര്‍; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

നമ്മുടെ സമൂഹത്തിന്റെ കൂട്ടായ പുരോഗതിക്കായി ഈ സ്ഥാപനങ്ങളെ മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരണം." ഉഷാ താക്കൂര്‍ പറയുന്നു.

പരാതിക്കാരിയെ വിവാഹം കഴിക്കാനായി ബലാത്സംഗ കേസിലെ പ്രതിക്ക് താൽക്കാലിക ജാമ്യം നൽകി ഹൈക്കോടതി

സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചെത്തിയിട്ടും യുവതിയെ വിവാഹം കഴിക്കാൻ പ്രതി കൂട്ടാക്കിയിരുന്നില്ല.

Page 1 of 71 2 3 4 5 6 7