മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മസ്ജിദ് നീക്കം ചെയ്യണം; ആവശ്യവുമായി കോടതിയില്‍ ഹര്‍ജി

ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് ഉള്ളതെന്ന് കൃഷ്ണ വിരാജ്മന്റെ പേരിലുള്ള ഹര്‍ജിയില്‍ പറയുന്നു.

കൂട്ടുകാരിയെ കാണാൻ അർദ്ധരാത്രി വീട്ടിലെത്തിയ 17കാരനെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു: കൊലപാതകത്തെ തുടർന്ന് കലാപ ഭീഷണി

ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടേയും ആള്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ഗ്രാമങ്ങളിലുമായി രണ്ടു ഡസന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആണ് നിയോഗിച്ചിരിക്കുന്നത്...

ഇനി കാശിയിലും മധുരയിലും പള്ളികള്‍ അമ്പലങ്ങളാക്കി മാറ്റണം; പ്രസ്താവനയുമായി കര്‍ണാടക ബിജെപി മന്ത്രി

ബിജെപി നയിക്കുന്ന കര്‍ണാടക സര്‍ക്കാരില്‍ ഗ്രാമീണ വികസന വകുപ്പ് മന്ത്രിയാണ്കെഎസ് ഈശ്വരപ്പ.

മധുരയില്‍ ജല്ലിക്കെട്ട്; 32 പേര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

അപകടം നടന്ന ദിവസം തന്നെ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.

മധുരയില്‍ ദളിത് പീഡനം; മേല്‍ ജാതിയില്‍പ്പെട്ടവര്‍ ദളിത് യുവാവിനെ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു

സംസ്ഥാന പോലീസ് മേധാവി, ചീഫ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും കൃത്യമായ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.

ഇന്‍സ്‌പെക്ടര്‍ ഭാര്യാപിതാവിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കേ സ്വന്തം വീട്ടില്‍ കയറിയ കള്ളന്‍ കൊണ്ടുപോയത് 75 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

കടുവയെ പിടിച്ച കിടുവയുടെ കഥയാണ് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും കേള്‍ക്കുന്നത്. പോലീസുകാരന്റെ വീട്ടില്‍ കയറിയ കള്ളന്‍ കൊണ്ടുപോയത് ലക്ഷക്കണക്കിന് രൂപയുടെ