ഇന്നലകളില്‍ നമ്മുടെ ചെരുപ്പ് തുടച്ചിരുന്നവര്‍ ഇന്ന് ഭരണഘടനയുടെ സഹായത്തോടെ നമ്മെ ഭരിക്കുന്നുവെന്ന് ദളിതരെ പരാമര്‍ശിച്ച് ബി.ജെ.പയുടെ വനിതാ നേതാവ് മധു മിശ്ര

ബി.ജെ.പിയുടെ വനിതാ നേതാവ് ജാതീയമായ അധിക്ഷേപം പൊതുവേദിയില്‍ പറഞ്ഞ് പുലിവാല് പിടിച്ചു. യു.പിയിലെ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് മധു