വിദേശത്തുനിന്നുള്ള തൊഴിലാളികൾ അതിഥികൾ; ഏതു രാജ്യക്കാരായാലും സൗകര്യം ഒരുക്കുമെന്ന് മദീന ഗവര്‍ണര്‍

ഇപ്പോള്‍ 3000 തൊഴിലാളികള്‍ക്ക് താമസിക്കാവുന്ന 976 ഹൗസിങ് യൂണിറ്റുകളും രണ്ടുനിലകളുള്ള പള്ളിയും ഉള്‍ക്കൊള്ളുന്നതാണ് മദീനയില്‍ പൂര്‍ത്തിയാക്കുന്ന പാര്‍പ്പിട പദ്ധതി