ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികപീഡന പരാതിയിൽ ഇരയ്ക്ക് നീതി ലഭിച്ചില്ലെന്ന് ജസ്റ്റിസ് മദൻ ലോകുർ

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികൾക്കെതിരെ രഞ്ജൻ ഗോഗോയി അടക്കമുള്ള മൂന്ന് ജഡ്ജിമാർക്കൊപ്പം പത്രസമ്മേളനം നടത്തിയയാളായിരുന്നു