ഇത് മദന്‍ ജി. സദുഗുലീസ്; 55 വര്‍ഷം കൊണ്ട് 4,89,000 കിലോമീറ്റര്‍ രാജ്യത്തിനുവേണ്ടി ദേശിയപതാകയേന്തി നടന്നുകഴിഞ്ഞ ദേശസ്‌നേഹി

ജീവിതം മുഴുവന്‍ രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും വേണ്ടി രാജ്യം മുഴുവന്‍ കാല്‍നടയായി സഞ്ചരിക്കാന്‍ തീരുമാനിച്ച ദേശസ്‌നേഹി മദന്‍ ജി. സദു