മക്കല്ലത്തിന്റെ മികവില്‍ കിവികള്‍ കുതിപ്പുതുടങ്ങി

ബ്രണ്ടന്‍ മക്കല്ലത്തിന്റെ അതിവേഗ സെഞ്ചുറിയിലൂടെ ട്വന്റി 20 ലോകകപ്പില്‍ ന്യുസിലന്‍ഡിനു സ്വപ്നത്തുടക്കം. മക്കല്ലത്തിന്റെ കരുത്തില്‍ കിവികള്‍ ബംഗ്ലാദേശിനെ 59 റണ്‍സിനു