യുഎപിഎ ചുമത്തി ഇന്ത്യൻ ജയിലുകളിലുള്ള തടവുകാർക്കെല്ലാം ജാമ്യം നൽകണമെന്ന് എം എ ബേബി

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും എൻഐഎ കോടതി ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എം എ

എംഎ ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇദ്ദേഹത്തിന്റെ ഭാര്യ ബെറ്റിയ്ക്കും നേരത്തെ രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് മറ്റൊരു പിബി അംഗം മുഹമ്മദ് സലീമിന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്.

പാർട്ടിയിലെ അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ടാൽ അവര്‍ തന്നെ പരിഹാരം കാണണം: എം എ ബേബി

തുടര്‍ന്നും മാധ്യമ പ്രവർത്തകർക്ക് സംശയങ്ങളുണ്ടെങ്കിൽ കോടിയേരി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എം.​എ. ബേ​ബി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല

സി പി എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല. ബേബി തന്നെയാണ് ഇക്കാര്യം സി​പി​എം

ചന്ദ്രപ്പനെതിരെ എം.എ.ബേബി

സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ.ബേബി എംഎല്‍എ രംഗത്ത്. അനാവശ്യ വിവാദമുണ്ടാക്കി