കേരളത്തില്‍ കോണ്‍ഗ്രസ് വിട്ട് വരുന്നവരെ ബിജെപി സ്വാഗതം ചെയ്യുന്നു: എം ടി രമേശ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്

കേരളം നല്‍കുന്ന കിറ്റില്‍ അരിയുണ്ടോ എന്ന് കിറ്റ് വാങ്ങിയ ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു; എംടി രമേശിന് മറുപടിയുമായി എംവി ജയരാജൻ

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്‌.

എംടി രമേശും, കെ മുരളീധരനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോഴിക്കോട് നോര്‍ത്ത് നിയോജമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കര്‍ണാടക മുല്‍ക്കി മുടബദ്രരി എംഎല്‍എ ഉമനാഥ് കോട്ടിയന്‍,

ബിജെപിക്ക് 42 സീറ്റ് ലഭിച്ചാല്‍ സർക്കാരുണ്ടാക്കാന്‍ സിപിഎം എംഎല്‍മാരും പിന്തുണയ്ക്കും: എം ടി രമേശ്

ശബരിമല വിഷയത്തിൽ കേരളത്തിലെ വിശ്വാസികളെ വിഡ്ഢികളാക്കാനാണോ സിപിഎം ശ്രമിക്കുന്നതെന്നും സിപിഎമ്മിന്റേത് വഞ്ചനപരമായ നിലപാട് ആണ് എന്നും അദ്ദേഹം ആരോപിച്ചു.

കേരള ജനത എകെജിക്ക് ശേഷം ഒരു നേതാവിനെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ; അതാണ് കുമ്മനം: എംടി രമേശ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജ.പിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരനും പ്രതികരിച്ചിരുന്നു...

55 വയസ്സു കഴിയുമ്പോൾ നിങ്ങൾ സാധാരണക്കാരാകും; അപ്പോൾ നിങ്ങളെ സാധാരണക്കാരെപ്പോലെ കൈകാര്യം ചെയ്യും: പൊലീസുകാർക്കു മുന്നറിയിപ്പുമായി എം ടി രമേഷ്

അടിയന്തരാവസ്ഥക്കാലത്ത് തങ്ങളെ പീഡിപ്പിച്ചവര്‍ ജയിലറകള്‍ക്കുളളിലാണ് പോയതെന്നു ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു...

പ്രധാനമന്ത്രിയെ വിരട്ടാൻ പിണറായി ആയിട്ടില്ല; പിണറായിയെ വിരട്ടാൻ ബിജെപി മതി: 356-ാം വകുപ്പ് മോദിയുടെ കൈയില്‍ ഭദ്രമാണെന്നു എംടി രമേശ്

സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നിരിക്കുന്നുവെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും രമേശ് പറഞ്ഞു....