ഇന്ത്യ കേട്ടത് ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമല്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ സഹായം പ്രഖ്യാപിക്കണം: എം സ്വരാജ് എംഎല്‍എ

പുരപ്പുറത്തു കയറി ഒച്ചയുണ്ടാക്കണമെന്നും ആഹ്വാനം ചെയ്യാൻ പ്രധാനമന്ത്രിയുടെ രാഷ്ട്രീയാധികാരം ആവശ്യമില്ല

അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ്‌; എം സ്വരാജ് എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി

നിലവിൽ അയോധ്യ വിധിക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് കൊച്ചിയില്‍ രണ്ട് കേസുകള്‍