തെന്നിന്ത്യന്‍ സംഗീത കുലപതി എം.എസ്. വിശ്വനാഥന് ആദരാഞ്ജലികള്‍

തെന്നിന്ത്യന്‍ സംഗീത കുലപതിയായിരുന്നു അന്തരിച്ച സംഗീത സംവിധായകന്‍ എം.എസ് വിശ്വനാഥന്‍. 1952ല്‍ പണം എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു