ഡല്‍ഹി സ്പീക്കര്‍ സ്ഥാനം ആം ആദ്മിക്ക്; എം.എസ്.ധീര്‍ സ്പീക്കര്‍

ആം ആദ്മി പാര്‍ട്ടിയിലെ എം.എസ്.ധീറിനെ ഡല്‍ഹി നിയമസഭയിലെ സ്പീക്കറായി തെരഞ്ഞെടുത്തു. ബിജെപിയുടെ ജഗദീഷ് മുഖ്യയെ തോല്‍പ്പിച്ചാണ് ധീര്‍ സ്പീക്കറായത്. എഎപി