എം.പിമാരായ എം.ബി രാജേഷിനും എം.പി അച്യുതനും പോലീസ് മര്‍ദ്ദനം

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ വംശീയാതിക്രമണങ്ങള്‍ക്കെതിരേ രാഷ്ട്രപതിഭവനു മുന്നിലേക്കു നടത്തിയ മാര്‍ച്ചിനു നേരേയുണ്ടായ ലാത്തിച്ചാര്‍ജില്‍ കേരള എംപിമാര്‍ക്കും മര്‍ദനം. എം.ബി.