മണി പറഞ്ഞത് തെറ്റ്; പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചു: പിണറായി

ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി നടത്തിയ വിവാദ പ്രസ്താവന