കോൺഗ്രസ് നേതാക്കളെ ദുരന്ത ഭൂമിയിലെ കഴുകൻമാരെന്ന് വിശേഷിപ്പിച്ച് മന്ത്രി എം എം മണി

സംസ്ഥാനം കൊറോണ ഭീഷണിയിൽ നിൽക്കുന്ന സമയത്ത് സർക്കാരിനെതിരെ വിമർശനമുന്നയിക്കുന്ന പ്രതിപക്ഷ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി. ജീവനക്കാരുടെ

‘വയസുകാലത്ത് കിട്ടിയ പണിക്ക് മോദിയോടും അമിത്ഷായോടും നന്ദി കാണിക്കുകയാണ് ഗവര്‍ണര്‍’; പരിഹസിച്ച് എംഎം മണി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി എംഎം മണി. പൗരത്വ നിയമ ഭേഗദതിര്രെതിരായ പ്രമേയം ഗവര്‍ണര്‍ തള്ളിയതിനെ

നാക്കുപിഴവില്‍ ഖേദം പ്രകടിപ്പിച്ച്‌ എംഎം മണി

തനിക്കു സംഭവിച്ച നാക്കു പിഴവില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എംഎം മണി.മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന

ശിശു ദിനം നെഹ്‌റു അന്തരിച്ച സുദിനം; നാക്കു പിഴച്ച് മന്ത്രി എംഎം മണി

'' ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണ് ഇന്ന്.''എന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍.

കക്ഷിയ്ക്ക് `ബ്ലാക്ക്´ പണ്ടേ പഥ്യമല്ല, `ബാക്ക്´ ആണ് പഥ്യം: പീതാംബരക്കുറുപ്പിന് മറുപടിയുമായി എംഎം മണി

കഴിഞ്ഞദിവസം `ബ്ലാക്ക് മണി´ എന്ന പ്രസ്താവന നടത്തി പീതാംബരക്കുറുപ്പ് എം എം മണിയെ വ്യക്തി അധിക്ഷേപം നടത്തിയിരുന്നു....

പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണ​ക്കാ​ര​ൻ ബ്ലാ​ക്ക് മ​ണി; നി​റ​ത്തി​ന്‍റെ പേ​രി​ൽ മ​ന്ത്രി എംഎം. മ​ണി​യെ അ​ധി​ക്ഷേ​പി​ച്ച് എ​ൻ പീ​താം​ബ​ര​ക്കു​റു​പ്പ്

മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഈ ​സ​മ​യം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു....

ഊളമ്പാറയിലോ കുതിരവട്ടത്തോ അയക്കേണ്ടവനെ മന്ത്രിയാക്കിയാൽ ഇതാണ് ഗതി: മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ പരാമർശവുമായി പികെ കൃഷ്ണദാസ്

സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയെ അധിക്ഷേപിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. തലയ്ക്കു

ഭാര്യയും മക്കളുമുള്ള തന്ത്രി പൂജിച്ചിട്ട് അയ്യപ്പന് വല്ലതും സംഭവിച്ചോയെന്ന ചോദ്യവുമായി മന്ത്രി എംഎം മണി; സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അയ്യപ്പൻ്റെ ബ്രഹ്മചര്യം തകരുമെന്നുള്ളത് തട്ടിപ്പ്

ശബരിമലയില്‍ അയ്യപ്പന്‍ മാത്രമല്ല മാളികപ്പുറവും ഉണ്ടെന്നും മന്ത്രി പറഞ്ഞു...

താനും അയിഷപോറ്റിയും ഉള്‍പ്പെടെയുള്ള ഹിന്ദു എംഎല്‍എമാർ വോട്ട് ചെയ്തവരാണ് ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളതെന്ന് ഓർമ്മവേണം: ദേവസ്വം ബോർഡ് പ്രസിഡൻ്റിനെതിരെ മന്ത്രി എംഎം മണി

ശബരിമലയില്‍ തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ലെന്നും ദേവസ്വം ബോര്‍ഡാണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു....

നിരാഹരം നടത്തി വന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

വൈദ്യുതിമന്ത്രി എം.എം.മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിവന്ന പൊമ്പിള ഒരുമൈ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരാഹാരമനുഷ്ഠിച്ചിരുന്ന ഗോമതിയേയും,

Page 1 of 71 2 3 4 5 6 7