എമേർജിംഗ് കേരള : സർക്കാർ ഭൂമി കൈമാറ്റത്തിനെതിരെ ഹരിതവാദികൾ

എമേർജിംഗ് കേരളയുടെ മറവിൽ അനധികൃത ഭൂമി കൈമാറൽ അനുവദിക്കില്ലെന്ന് യുഡിഎഫിലെ ഹരിതവാദികളായ എംഎൽഎമാർ. തങ്ങളുടെ ഹരിത രാഷ്ട്രീയ ചിന്തകൾ ചർച്ച