കന്നുകാലിക്കശാപ്പ് നിയന്ത്രണനിയമം: തമിഴ്നാട്ടിൽ ഡി എം കെ പ്രക്ഷോഭത്തിലേയ്ക്ക്

കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനും വിൽക്കുന്നതിനും നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നിയമത്തിനെതിരേ തമിഴ്നാട്ടിൽ പ്രതിഷേധം. ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ)