മുന്‍ എം.എല്‍.എ എം.കെ. ദിവാകരന്‍ അന്തരിച്ചു; ആരോരുമില്ലാതെ പത്തനാപുരം ഗാന്ധിഭവന്‍ അഗതിമന്ദിരത്തില്‍

സിപിഐ നേതാവും മുന്‍ എംഎല്‍എ എം.കെ. ദിവാകരന്‍ അന്തരിച്ചു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജിനു കൈമാറി 1948ല്‍