130 തെരുവ് നായ്ക്കളെ കൊന്ന ഷാജിക്കെതിരെ പോലീസിന് മൃഗസംരക്ഷണവകുപ്പിന്റെ പരാതി; തെരുവ് നായ്ക്കളെ കൊല്ലുന്നതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറെന്ന് ഷാജി

തെരുവ് നായ പ്രശ്‌നം വിവാദചമായിരിക്കുന്ന സമയത്ത് 130 നായ്ക്കളെ കൊന്ന മൂവാറ്റുപുഴ സ്വചദേശി എം.ജെ ഷാജിയുടെ പേരില്‍ മൃഗസംരക്ഷണവകുപ്പ് പോലീസില്‍