സംസ്കൃത പണ്ഡിതന്‍ എം.എച്ച് ശാസ്ത്രികള്‍ അന്തരിച്ചു

സംസ്‌കൃത പണ്ഡിതന്‍  എം.എച്ച് ശാസ്ത്രികള്‍ അന്തരിച്ചു. 101 വയസായിരുന്നു അദ്ദേഹത്തിന്. ബാംഗഌരില്‍ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്തരിച്ചത്.