ഡോ.പ്രസന്നകുമാർ വിദ്യാഭ്യാസ മന്ത്രിക്ക് കത്തു നൽകി

എം.ജി സർവകലാശാലയിലേക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിക്കുമ്പോൾ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.പ്രസന്നകുമാർ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന് കത്തു നൽകി.