കമറുദ്ദീൻ എംഎൽഎയ്ക്ക് എതിരെ 14 വഞ്ചനാ കേസുകൾ കൂടി:കേസ് ക്രെെംബ്രാഞ്ചിന്

കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീന്റേയും മുസ്ലിം ലീഗ് നേതാവ് പൂക്കോയ തങ്ങളുടേയും വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു...