ചന്ദ്രശേഖര ആസാദ്, നിങ്ങളേ പോലുളളവരാണ് ഞങ്ങളെ നയിക്കേണ്ടത്; നാം ഒന്നാണ്,നമ്മുടെ രാജ്യവും: എംഎ നിഷാദ്

ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടന ഉയർത്തിപ്പിടിച്ചകൊണ്ട് ഒരാൾ വിളിച്ച മുദ്രാവാക്യമുണ്ടല്ലോ അതാണ് ഈ രാജ്യത്തിന്റ്റെ പ്രതീക്ഷ