കേന്ദ്രാനുമതിയായി; ആലുവയില്‍ 220 ഹെക്ടര്‍ സ്ഥലത്ത് ‘ഗിഫ്റ്റ് സിറ്റി’ വരുന്നു

ഇതിനാവശ്യമായ സ്ഥലമെടുപ്പ് സംസ്ഥാനമാണ് നടത്തേണ്ടത്. നിര്‍മ്മാണത്തിന് പണവും പലിശ കുറഞ്ഞ ലോണും കേന്ദ്രം നല്‍കും.

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം; ആലുവയിൽ സിനിമാ സെറ്റ് പൊളിച്ച സംഭവത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

ഇന്നലെ വൈകിട്ടാണ്ട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവർത്തകരെത്തി ആലുവാ മണപ്പുറത്തെ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് പൊളിച്ചത്.