ലൂഡോയിൽ കള്ളക്കളി; പിതാവിനെതിരെ കുടുംബക്കോടതിയിൽ പരാതിയുമായി 24കാരി

ഭോപ്പാൽ: കുടുംബക്കോടതിയിലെ പരാതികൾ പൊതുവേ ഗാർഹികപീഡനം, വിവാഹമോചനം എന്നിവയെക്കുറിച്ചാകാറാണ് പതിവ്. എന്നാൽ വ്യത്യസ്തമായ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് ഭോപ്പാൽ സ്വദേശിനിയായ